2012 ജനവരി മാസം മുതലുള്ള ഡി.എ. അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ പിബ്രവരിയിലെ പണിമുടക്ക് ചിലര്‍ക്കെങ്കിലും ഒരു പ്രശ്നമാവാനിടയുണ്ടല്ലോ.അതിനൊരു വഴിയിതാ.
1) ആദ്യമായി പണിമുടക്കിയവരുടെ 2012 ഫിബ്രവരി മാസത്തെ ഒരു ദിവസത്തെ പേ, ഡി.എ., എച്ച്. ആര്‍. എ. എന്നിവ മാന്വല്‍ ആയി കണ്ടുപിടിക്കുക. (ഇതിന്റെ തുക 2012 എപ്രില്‍ മാസം കുറവു വരുത്തിയ Excess Pay drawn ആയിരിക്കുമല്ലോ)
2) Salary matters -> Manually Drawn എടുത്ത് പണിമുടക്കിയ ഓരോ ജീവനക്കാരനും 04/2012 ല്‍ Arrear ആയി മുകളില്‍ കണ്ടുപിടിച്ച 2012 ഫിബ്രവരി മാസത്തെ ഒരു ദിവസത്തെ പേ, ഡി.എ., എച്ച്. ആര്‍. എ. എന്നിവ നെഗറ്റീവ് തുകയായി രേഖപ്പെടുത്തുക. തുടര്‍ന്ന് Confirm ചെയ്യുക
3) പണിമുടക്കിയ എല്ലാവര്‍ക്കും ഇപ്രകാരം ചെയ്തതിനുശേഷം Arrear DA process ചെയ്താല്‍ മതി.
Monday, 25 June 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment