Friday 24 February 2012
Monday 20 February 2012
എല്‍പി, യുപി മാറ്റം പുതിയ അധ്യയനവര്‍ഷം
മലപ്പുറം: സംസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ എല്‍പി, യുപി മാറ്റം ജൂണില്‍ ആരംഭിക്കുന്ന അടുത്ത അധ്യയനവര്‍ഷം മുതല്‍ . അഞ്ചാംക്ലാസ് എല്‍പിയുടെയും എട്ടാംക്ലാസ് യുപിയുടെയും ഭാഗമാക്കുന്നതിനുള്ള പ്രാരംഭ നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. എന്നാല്‍ , ക്ലാസുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും നിലവിലുള്ളവ ഒഴിവാക്കുമ്പോഴുമുണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിക്കാതെ മൂന്നുമാസംകൊണ്ട് ധൃതിയില്‍ നിയമം നടപ്പാക്കുന്നത് വിദ്യാഭ്യാസമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Saturday 18 February 2012
സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച്
ഗൗരവപഠനം വേണം: എം എ ബേബി
കോട്ടയം: അക്കാദമിക് സമൂഹം സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച്
ഗൗരവമുള്ള പഠനവും വിലയിരുത്തലും നടത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം
എ ബേബി പറഞ്ഞു.
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ അധ്യാപക ലോകം അവാര്‍ഡ് വിതരണം
ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍സിഇആര്‍ടി വിദഗ്ദ്ധരായ പ്രഫ. യശ്പാലും
ഡയറക്ടറായ കൃഷ്ണകുമാറും കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പാഠ്യ
പദ്ധതി പരിഷ്കാരത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍
വേണ്ടത്ര മനസ്സിലാക്കാനും വിലയിരുത്താനം നമുക്കായിട്ടില്ല.
Wednesday 15 February 2012
Wednesday 8 February 2012
Sunday 5 February 2012
Saturday 4 February 2012
Wednesday 1 February 2012
സംസ്ഥാന ഇന്‍സ്പയര്‍ ശാസ്ത്ര പ്രദര്‍ശനത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍
-----------------------------------------------------------
- അതുല്യ വത്സരാജന്‍ -ചൊവ്വ എച്ച് എസ് എസ്
- പി. അശ്വതി -GWHSS ചെറുകുന്ന്
- വി. കെ. സല്‍മത്ത് -NMUPS, മാട്ടൂല്‍
- സംപ്രീത് ശ്രീശന് -സെന്റ് മൈക്കിള്‍സ്AIHSS കണ്ണൂര്‍
- എ മേധ -അഴീക്കോട് HSS
- പി. വി. ആതിര -GUPS കുഞ്ഞിമംഗലം
- ടി. ആര്. സജിത്ത് -GUPS പൂവന്‍ചാല്‍
- അതുന് ഗോവിന്ദ് -സെന്റ് മേരീസ് AUPS പൈസക്കരി
- അലീമ ടി. സണ്ണി -HSS മണിക്കടവ്
- അനുശാല തോമസ്സ് -നിര്‍മല HSS ചെമ്പേരി
- അഞ്ജിത രാജീവന് -ചെങ്ങളായി യു.പി.എസ്.
- കാവേരി എസ്. കൃഷ്ണന് -ദേശസേവ യു.പി.എസ്സ്.
- പി. പി. മൃദുല സുനില്‍ -കല്ല്യാശ്ശേരി സൗത്ത് യു.പി.എസ്സ്.
- പി. പി. അഭിജിത്ത് -പി.കെ.വി.എസ്.എം.യു.പി.എസ്സ്. ഇരിണാവ്
- ജാസ്മിന് ജോണ്‍ -സെന്റ് അഗസ്റ്റിന് HSS നെല്ലിക്കുറ്റി
- കെ. വി. സജിത്ത് -CHMKSGHSS മാട്ടൂല്‍
- ആതിര കെ. വിനോദ് -സെന്റ് മേരീസ് ഗേള്‍സ് HSS പയ്യന്നൂര്‍
- പി. കാര്‍ത്തിക -NSSMHSS പയ്യന്നൂര്‍
- ആര്യ രാമകൃഷ്ണന് -INMHSS മയ്യില്‍
- കെ. കെ. രോഷന്‍ -ചോതാവൂര്‍ HSSചാമ്പാട്
- വിഷ്ണു ശിവന് -ചോതാവൂര്‍ HSSചാമ്പാട്
- കാര്‍ത്തിക് പീതാമ്പരന് -GHSSപ്രാപ്പൊയിന്‍
-------------------------------------------------------------------------------------------------------------
Subscribe to:
Posts (Atom)